2011 സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഫോട്ടോഷോപ്പിന്‍റെ കുസുര്‍തികള്‍


ഫോട്ടോഷോപ്പിന്‍റെ കുസുര്‍തികള്‍

എഴുതാനുള്ളതും പറയാനുള്ളതുമെല്ലാം ഈ ചിത്രങ്ങള്‍ പറയും .....















































                                 


                                                                                          കടപ്പാട് : ഹാരിസ്

2011 ഓഗസ്റ്റ് 17, ബുധനാഴ്‌ച

പ്രിയപ്പെട്ട ഹസാരെ ഇനിയെന്ത് ?


         പ്രിയപ്പെട്ട ഹസാരെ  ഇനിയെന്ത് ?




ഹസാരെയുടെ സമരത്തിനു പിന്നിലെ ഗൂഡ തന്ത്രം മനസ്സിലാക്കുക. 
    ഇതിനു ഒത്താശ നല്‍കുന്നത് ആരാണെന്ന വസ്തുത നാം ജനങ്ങള്‍ മനസ്സിലാക്കണം. എന്നിട്ടു മതിയാവും ആവേശവും പ്രതിഷേധങ്ങളുമെല്ലാം.

2011 ജൂലൈ 29, വെള്ളിയാഴ്‌ച

സുപ്പര്‍ റൈഡ്






സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം ലക്ഷങ്ങളും കോടികളും കടന്നു കുതിച്ചു  കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു റൈഡ്  എന്തുകൊണ്ടും നല്ലതാണു. മമ്മൂട്ടിയും, മോഹന്‍ലാലും മാത്രമല്ല ഇവര്‍ക്ക് പുറകില്‍ ഇനിയും അണി നിരക്കാന്‍ ഒരുപാടു പേരുണ്ട് . സിനിമക്ക് പുറമേ രാഷ്ട്രീയവും ബിസ്സിനസ്സും അങ്ങനെ സമൂഹത്തിന്റെ മുകള്‍തട്ടില്‍ ജീവിക്കുന്ന എല്ലാവരുടേയും കള്ള പണവും വരുമാനങ്ങളും എല്ലാം തന്നെ  വരും ദിവസങ്ങളില്‍ സമൂഹ മനസാക്ഷിക്ക് മുമ്പില്‍ തുറന്നു വരേണ്ടതുണ്ട്.
                    വായനക്കാര്‍ക്ക്‌ പറയാം ............ റൈഡ്  കള്‍ക്ക് പിന്നിലെ കാര്യങ്ങള്‍ .... പറയാന്‍ മടിക്കാണിക്കരുത്.        


2011 ജൂലൈ 19, ചൊവ്വാഴ്ച

2 കവിതകള്‍

                      വിലാപം

 എവിടെയായിരുന്നു തുടക്കം ...............
ഉറ്റി വീണടിഞ്ഞ ബാഷ്പ്പതുള്ളികളില്‍  നിന്നോ ?
 എന്തായിരുന്നു കാര്യം.. ഈ അവസാന നിമിഷത്തിലെ ഇടവേളകളില്‍ ..
 അവളില്‍ ആരായിരുന്നു നീ .....നിന്നിലെ നീയോ അവളിലെ അവനോ .?
 എന്തിനായിരുന്നു..................?
 ഒരു ജന്മം കൂടി എരിച്ചടക്കുവാനോ...?
 ഒടുവില്‍ ഏറ്റവുമൊടുവില്‍ ,ഇന്നലെകളിലെ
 സായം സന്ധ്യ കണക്കെ നീ അവളോട്‌ പറഞ്ഞത്

"നീയും ഞാനും എന്തിനായിരുന്നു വെറുതെ......?!!!!!"


                      മര്‍ത്യന്‍

നിന്‍ വിരല്‍ തുമ്പിലൂടെ ഒലിച്ചിറങ്ങുന്ന ചുടു രക്തം
 നിനക്ക്വേണ്ടി   തന്നെയോ ?
 നിന്നാത്മാവിനുള്ളില്‍  എരിഞ്ഞടങ്ങുന്ന നോവിന്‍ മഷിത്തണ്ട്
 നി ന്‍റെതു മാത്രമോ ?
കടലാസുകളിലൂടെ നീ ഒഴുക്കി കളയുന്ന വിരഹ വേദനകളില്‍ നീ ശപി ക്കുന്നത് നിന്നെ മാത്രമോ ?
 പൂര്‍ത്തിയാവാ ത്ത ഭ്രമണങ്ങള്‍ക്ക് നടുവില്‍
നീയെന്ന മര്‍ത്യന് എന്ത് വിലയാണ് നല്‍കാനുള്ളത് ?
ഒടുവില്‍ നഷ്ട്ടത്തി ന്‍റെ കണക്കുബുക്കില്‍ നീ എഴുതി ചേര്‍ക്കുന്നത്
നി ന്‍റെ പേരിനു പകരം ആരുടെതായിരിക്കും.......?

2011 ജൂലൈ 8, വെള്ളിയാഴ്‌ച

വിട

പറയുന്നത് വിട എന്ന വാക്കാണെങ്കിലും അകലുന്നത് ഒരു ആയുസ്സ് കൂടിയായിരിക്കും
.

2011 ജൂൺ 14, ചൊവ്വാഴ്ച

തകര്‍ന്നടിയുന്ന സ്വേച്ഹാധിപതികള്‍

                 ജനകീയ പ്രക്ഷോഭങ്ങള്  ലോകത്ത് പലയിടങ്ങളിലും പല രീതികളിലും നടന്നിടുണ്ട് . വിപ്ലവ സമരഘളിലൂടെയും 
,സമരസഹാസങ്ങളിളുടെയുമോക്കെയാണ് പല രാജ്യങ്ങലും സ്വതന്ത്രമായതും ,പല ഭരണ കുട ഭീകരന്മാരെ തുരതിയോടിചിട്ടുള്ളതും. ഭരണകൂടം എന്നുമുതല്‍ ജനങ്ങള് കെതിരെ തിരിയുന്നോ ആ നിമിഷം മുതല്‍ തന്നെ അതിനെതിരെയുള്ള പ്രതിഷേധങ്ങള്‍  അരങേറി  വന്നിട്ടുണ്ട് . 
            അറബ് ലോകത്ത് സ്വെച്ച സെചാധി പത്യതിനെതിരെയുള്ള ജനകീയ പ്രക്ഷോഭം വ്യാപി ച്ചു കൊണ്ടിരികുകയാണപ്പോള്‍ , ഈജ്പ്ത്യന്‍ സ്വേച്ഹാധിപതി  ഹുസ്നി മുബരക്കിനെ ജനങ്ങള്‍  നാട് കടത്തി വിട്ടു കഴിഞ്ഞു . അത് പോലെതന്നെ ടുണീഷ്യ അടക്കമുള്ള മറ്റു രാജ്യങളിലും ഇതിന്റെ അലയൊലികള്‍ വ്യാപിച്ചു കഴിഞ്ഞു .
     ഒരു രാജ്യത്ത് ഏറ്റവും മൂല്യമുള്ളത് അവിടുത്തെ ജനങ്ങളാണ് അത് പോലെ യുള്ള കോടിക്കണക്കിനു പൌരന്മാരെ നിയന്ദ്രിക്കുന്നത് ഒരറ്റ ഭരണാധികാരിയും. അവിടെ നിയമങ്ങളും വ്യവസ്ഥിതികളും ,അഭ്യതര സുരക്ഷയുമൊക്കെ അയാളുടെ മാത്രം കയ്പിടിയിലോതുങ്ങ്ന്നു. ഇവിടെ ജനങ്ങള്‍ക്ക് നിലയോ വിലയോ ഒന്നും  തന്നെ കല്‍പ്പിക്കുന്നില്ല . അപ്പോഴാണ്  ജനങ്ങള്‍ സംഘടിക്കുന്നതും സമരങല്‍ സൃഷടിക്കുന്നതും.
 ജനങലെ വിഡ്ഢികലക്കി കൊണ്ട് ഒരു അധികരിക്കും അധികനാള്‍ ആ കസേരയിലിരിക്കാന്‍ കഴിയില്ല എന്നതിനുള്ള തെളിവുകളും കുടിയാണ് അറബ് ലോകത്ത് നിന്ന് നമുക്ക് ലഭ്യമയിക്കൊണ്ടിരിക്കുന്നത് .   
 
                        അറബ് ലോകതുണ്ടയികൊണ്ടിരിക്കുന്ന ഈ പ്രക്ഷോഭം നമ്മുടെ കാമ്പുസ്സുകളിലും മുഴങ്ങി കേള്‍ക്കെണ്ടതുണ്ട് . കാരണം പല ക്യബസ്സുകളും രാഷ്ട്രീയ തല്പര്യങ്ങലും , പാര്‍ട്ടി അജണ്ട കളും മാത്രം നിറവേറ്റി  കുത്തക രാഷ്രീയക്കാരുടെ കയ്കളിലാണ്‌ . പലയിടങ്ങളിലും വിധ്യാര്‍തികളുടെ അവകാശങ്ങല്‍ ഹനിക്കപെടുന്നു .തെരഞ്ഞെടുപ്പുകാളോ   വോട്ടിന്ഗോ  നട ക്കുന്നുംമില്ല.  ചിലയിടങ്ങളില്‍ അതിനെ എതിര്‍ത്ത് സംസാരിക്കുന്നവന് നേരിടേണ്ടി വന്നിട്ടുള്ളത് ക്രൂരമയ പീഡനങ്ങലോ എതിര്‍പ്പുകളേയുമോക്കെയാ വാം . മറ്റിടങ്ങളില്‍ കലാലയ മാനേജ് മെന്റിന്റെ അമിത ഇടപെടലും അവിടുത്തെ വിധ്യര്തികള്‍ക്ക് ദോശ മായി മാറാറുണ്ട് . അറബു ലോകതുണ്ടയിട്ടുള്ള ഈ വിപ്ലവ ഗാനം നമ്മുടെ കലലയങ്ങളില്‍ ഇനിയും മുഴങ്ങി  കേട്ടില്ലെങ്കില്‍ വരാനിരിക്കുന്നത് അത്യന്തം അപകടം തന്നെ യായിരിക്കും .

               കുത്തക ഭരണാധി വര്‍ഗ്ഗത്തെയാണ് നമുക്ക് നേരിടേണ്ടത് . അമേരിക്കയുടെ കുത്തക താല്പര്യങ്ങളുടെയും , അവരുടെ പചിമേഷ്യന്‍ നയത്തിന്റെ അടിസ്ഥാന പ്രമാണ ങ്ങലെയുമോക്കെയാണ് അറബു  പ്രക്ഷോഭം വെല്ലുവിളിചിരിക്കുന്നത്. അമേരിക്ക യുടെ താല്പര്യം ഈജിപ്ത്യന്‍ ഭരണകുടതിന്റെ സ്സ്തിരതയും , ജനങ്ങളുടെ അസഘടിതവുമായിരുന്നു. വ്യവസ്ഥിതിയിലുള്ള മാറ്റമായിരുന്നില്ല.ഈ സ്ഥിതിക്ക് കൊടുക്കേണ്ട വില അറബു  ജനതയുടെ സ്വതന്ത്രവും ജനതിപത്യവകാശവുമാണ്‌. ഈ ഗവര്‍ന്മേന്റുകളെ എതിര്‍ക്കുന്നരരെല്ലാം ഇസ്ലാമിക തീവ്രവാദികളെന്നുള്ള അവരുടെ വാദം അപ്പാടെ തകര്‍ന്നു കഴിഞ്ഞിരിക്കുന്നു . ഇനി അവിടെ ജനങ്ങല്‍ തെരജ്ഹെടുക്കുന്ന അധികാരികള്‍ ഭരിക്കും , ജനാതിപത്യം കുടുതല്‍ ശക്തിയെറും  , ജനഹിതം ഹനിക്കപെടുകയില്ല .  
 'സത്യം മറനീക്കി ഒടുവില്‍ വന്നെത്തു മെന്നത് കാലം തെളിയിച്ച മറ്റൊരു സത്യമാണ് '. അതെവിടെയനെകിലും സംഭവിക്കുക തന്നെ ചെയ്യും. നമ്മുടെ കലലയങ്ങളില്‍ പോലും. 
 നമ്മള്‍ ജക്രത പാലിക്കേണ്ട സമയമതിക്രമിചിരിക്കുന്നു. അക്രമങ്ങളില്ലാതെ , സമാധാനമായി  സര്‍വ്വ സ്വതന്ട്രതോടെ   നമുക്ക് മുന്നേറാം....
  .