ലേബലുകള്‍
- 2 കവിതകള്‍ (1)
- ആരാണ് ഒരു യഥാര്‍ത്ഥ എഴുത്തുക്കാരന് (1)
- ഓസ്ക്കറും ഹജ്ജും ഒത്തു ചേരുമ്പോള്‍ .................... (1)
- ജോസ് പ്രകാശ് അന്തരിച്ചു (1)
- നീതിയുടെ ശാപം (1)
- ഫോട്ടോഷോപ്പിന്റെ കുസുര്തികള് (1)
- മൂലബിള്ളിയുടെ വിലാപം (1)
- സുപ്പര്‍ റൈഡ് (1)
- Anti-KNPP struggle (1)
- Koodankulam (1)
ജോസ് പ്രകാശ് അന്തരിച്ചു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജോസ് പ്രകാശ് അന്തരിച്ചു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2012, മാർച്ച് 24, ശനിയാഴ്‌ച
ജോസ് പ്രകാശ് അന്തരിച്ചു
: അരനൂറ്റാണ്ടുകാലം ചലച്ചിത്ര രംഗത്ത് സജീവമായി നിന്ന ജോസ് പ്രകാശ് (87) അന്തരിച്ചു. ശനിയാഴ്ച ഉച്ചക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് അദ്...ദേഹത്തിന് ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനക്കുള്ള കെ.സി. ഡാനിയേല്‍ പുരസ്കാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അത് ഏറ്റുവാങ്ങാന്‍ നില്‍ക്കാതെ അദ്ദേഹം വിടപറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)