2013, മേയ് 1, ബുധനാഴ്‌ച

നിലവിളികള്‍ അടുത്ത് നിന്ന് നീട്ടി വിളിച്ചിട്ടും .......

കയ്യിലെ തുണ്ടു പാത്രം നീട്ടി കുലുക്കിയിട്ടും .....
കവിളിലൂടെ ഉതിര്‍ന്നു വീണ ചോരത്തുള്ളികള്‍ തുടച്ചുകൊണ്ടെങ്കിലും

നിന്നരികിലേക്ക്  അണഞ്ഞിട്ടും ...

കരുണയുടെ ചെറുനോട്ടം പോലും നിന്നില്‍  നിന്നുണ്ടായിലല്ലോ ..?

നിന്റെ സുഖത്തിന് വേണ്ടി  ബാലിയാടകുന്നത്  എന്റെ കുഞ്ഞു മനസ്സാണെന്ന് പോലും നീ ഇന്നും മറക്കുന്നു. 


2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

 

അറിവ്  

അറിയുക നീ അറിയാത്ത കാര്യങ്ങളില് നിന്ന് ..........
പറയുക നീ പറഞ്ഞതിനപ്പുറത്തെ കാര്യങ്ങളെ ക്കാൾ സത്യം
കേള്ക്കുക നീ കേള്വിപ്പുറത്തെ കാര്യങ്ങൾക്കിടയിൽ  നിന്നും പുതിയ നല്ല കാര്യങ്ങൾ ...
കാണുക നീ കാണാൻ കൊതിച്ചതിനപ്പുറത്തെ വിശാലമായ പുതിയ മേച്ചിൽ പുറങ്ങളെ ........
ഇവിടെ ലോകം ചുരുങ്ങുന്നില്ല  വിശാലമായ മറ്റൊരു ലോക കാഴ്ച പാടിലേക്ക്  നീ സഞ്ചരിക്കുക
 

2012, ജൂലൈ 27, വെള്ളിയാഴ്‌ച

കാലങ്ങള്‍ക്കൂ ശേഷം
ഒരുപാട്  കാലങ്ങള്‍ക്ക് ശേഷമാണു വീണ്ടും blog  എന്ന തട്ടകത്തിലേക്ക് വരുന്നത്. ഇത്രയും കാലം മറ്റൊരു മേഖലയിലെക്ക്  ചേക്കേറിയാതിനാല്‍ ഇവിടേക്ക് വരാന്‍ സമയം കിട്ടിയില്ല. എങ്കിലും ഒര്മയിലുണ്ടായിരുന്നു............ സ്വന്തം  തട്ടകം വിട്ടു പോവാന്‍ ആര്‍ക്കും മനസ്സ് വരിലല്ലോ...............

2012, മാർച്ച് 24, ശനിയാഴ്‌ച

ജോസ് പ്രകാശ് അന്തരിച്ചുജോസ് പ്രകാശ് അന്തരിച്ചു

 

: അരനൂറ്റാണ്ടുകാലം ചലച്ചിത്ര രംഗത്ത് സജീവമായി നിന്ന ജോസ് പ്രകാശ് (87) അന്തരിച്ചു. ശനിയാഴ്ച ഉച്ചക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് അദ്...ദേഹത്തിന് ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനക്കുള്ള കെ.സി. ഡാനിയേല്‍ പുരസ്കാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അത് ഏറ്റുവാങ്ങാന്‍ നില്‍ക്കാതെ അദ്ദേഹം വിടപറഞ്ഞു.
മലയാള സിനിമയിലെ വില്ലന്‍ സങ്കല്‍പത്തിന് സ്വന്തം രൂപം സമ്മാനിച്ച ജോസ് പ്രകാശ് മികച്ച ഗായകന്‍ കൂടിയായിരുന്നു. അറുപതോളം സിനിമകള്‍ക്ക് പിന്നണി ഗായകാനയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 300ലധികം സിനിമകളിലും അഭിനയിച്ച ജോസ്പ്രകാശ് സൈനികനായാണ് ഔദ്യാഗിക ജീവിതം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ബ്രിട്ടീഷ് റെജിമെന്‍റ് പിരിച്ചുവിട്ടപ്പോള്‍ എട്ടുവര്‍ഷത്തെ സൈനികസേവനം അവസാനിപ്പിച്ച് നാട്ടിലെത്തി.
പരേതനായ നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസ് പ്രകാശിനെ സിനിമയിലേക്ക് ക്ഷണിച്ചത്. തിക്കുറിശ്ശിയുടെ ആദ്യ സംവിധാന സംരഭമായ ശരിയോ തെറ്റോ എന്ന സിനിമയില്‍ നാല് ഗാനങ്ങള്‍ പാടി അഭിനയിച്ചാണ് ജോസ് പ്രകാശ് ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. ജോസഫ് എന്ന പേര് ഇഷ്ടപ്പെടാതിരുന്ന തിക്കുറിശ്ശിയാണ് ജോസ്പ്രകാശ് എന്ന പേര് നല്‍കിയത്.
1968ല്‍ ലൗ ഇന്‍ കേരള എന്ന സിനിമയില്‍ വില്ലനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് വില്ലന്‍ വേഷങ്ങളുടെ പരമ്പര തന്നെയായിരുന്നു. 2011 ല്‍ അഭിനയിച്ച ട്രാഫിക് ആണ് അദ്ദേഹത്തിന്‍െറ അവസാന ചിത്രം.

1925 ല്‍ കോട്ടയത്തെ ചങ്ങനാശ്ശേരിയില്‍ ജനിച്ചു. ആറു മക്കളുണ്ട്. മകന്റെകൂടെ കൊച്ചിയിലായിരുന്നു താമസം.
2011, നവംബർ 24, വ്യാഴാഴ്‌ച

Anti-KNPP struggle to enter 100th day Thursday

 

Anti-KNPP struggle to enter 100th day Thursday


  CHENNAI: The people's struggle against the Koodankulam Nuclear Power Project (KNPP) in Tamil Nadu enters its 100th day Thursday.
The
movement against the two 1,000 MW reactors being built by the Nuclear
Power Corporation of India Ltd (NPCIL) in Tirunelveli district's
Koodankulam area, about 650 km from here, began Aug 16 at Idinthakarai
and is spearheaded by the People's Movement Against Nuclear Energy
(PMANE).
"The anti-KNPP struggle began Aug 16 and Thursday will
be the 100th day. We will be conducting a blood donation camp at
Idinthakarai, near Koodankulam," M. Pushparayan, convener of the Coastal
People's Federation and a PMANE leader, told IANS.
The struggle
is now in its third phase as there were two breaks in the relay fast -
the first between Sep 21-Oct 9 and the second break on Oct 17 for the
local governing body elections.
Villagers fear for their lives
and safety in case of any nuclear accident and the long-term impact the
nuclear plant would have on the population.
Their agitation has
put a stop to the project work, thereby delaying the commissioning of
the first unit by several months and increasing the project cost from
the budgeted Rs.13,171 crore.
The staying power of the activists and the support from the local people has put the spotlight on Koodankulam.
"Once
the fishermen decide on a thing, they remain steadfast. As to the
funds, the fishermen's association in each village chips in with funds.
There are no major expenses for us except water and the tent. It is a
fasting protest so there is no expense on food," Pushparayan said.
He said fishing villages which participate in the relay fast take care of the expenses for their team.
Activists
are upset that their protest is being termed anti-national by some
quarters and that police are booking cases against the demonstrators.
Tirunelveli police have booked cases against the protestors for trespassing and also for waging war against the nation.
"Let
the authorities put up glowing buoys so that fishermen know the line of
demarcation. Anti-nuclear power does not mean anti-national,"
Pushparayan remarked.