ഹജ്ജിനു പോകുന്നവരുടെ കൂട്ടത്തില്‍ നടന്‍ സലിം കുമാറിന്റെ കാരുണ്യം കൊണ്ട് അലവിക്കുട്ടിക്കും ഇടം ലഭിച്ചു . തൊട്ടപ്പുറത്ത് ദേശീയ നടനെന്ന ബഹുമതിക്ക് പിന്നാലെ സലിം കുമാര്‍ ഒസ്ക്കാരിലെക്കും. ഹജ്ജിനു പോവാനായി ആഗ്രഹിച്ചു നടക്കുന്ന രണ്ടു പേരുടെയും, ഒന്ന് റിയാലിറ്റി യും മറ്റേതു സിനിമയുമാകുമ്പോള്‍ ഇവിടെ സ്നേഹത്തിനും കാരുണ്യത്തിനും ഇചാസക്തികല്‍ക്കുമെല്ലാം ഒടുവിലൊരു നാള്‍ വിജയമുണ്ടാകുമെന്നതിനു കാലം തെളിയിപ്പിച്ചു കൊടുത്ത സത്യം തന്നെയെന്നതില്‍ ഒരു സംശയവുമില്ല.