2013, മേയ് 1, ബുധനാഴ്‌ച

നിലവിളികള്‍







 അടുത്ത് നിന്ന് നീട്ടി വിളിച്ചിട്ടും .......

കയ്യിലെ തുണ്ടു പാത്രം നീട്ടി കുലുക്കിയിട്ടും .....
കവിളിലൂടെ ഉതിര്‍ന്നു വീണ ചോരത്തുള്ളികള്‍ തുടച്ചുകൊണ്ടെങ്കിലും

നിന്നരികിലേക്ക്  അണഞ്ഞിട്ടും ...

കരുണയുടെ ചെറുനോട്ടം പോലും നിന്നില്‍  നിന്നുണ്ടായിലല്ലോ ..?

നിന്റെ സുഖത്തിന് വേണ്ടി  ബാലിയാടകുന്നത്  എന്റെ കുഞ്ഞു മനസ്സാണെന്ന് പോലും നീ ഇന്നും മറക്കുന്നു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ