2011, ജൂലൈ 29, വെള്ളിയാഴ്‌ച

സുപ്പര്‍ റൈഡ്






സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം ലക്ഷങ്ങളും കോടികളും കടന്നു കുതിച്ചു  കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു റൈഡ്  എന്തുകൊണ്ടും നല്ലതാണു. മമ്മൂട്ടിയും, മോഹന്‍ലാലും മാത്രമല്ല ഇവര്‍ക്ക് പുറകില്‍ ഇനിയും അണി നിരക്കാന്‍ ഒരുപാടു പേരുണ്ട് . സിനിമക്ക് പുറമേ രാഷ്ട്രീയവും ബിസ്സിനസ്സും അങ്ങനെ സമൂഹത്തിന്റെ മുകള്‍തട്ടില്‍ ജീവിക്കുന്ന എല്ലാവരുടേയും കള്ള പണവും വരുമാനങ്ങളും എല്ലാം തന്നെ  വരും ദിവസങ്ങളില്‍ സമൂഹ മനസാക്ഷിക്ക് മുമ്പില്‍ തുറന്നു വരേണ്ടതുണ്ട്.
                    വായനക്കാര്‍ക്ക്‌ പറയാം ............ റൈഡ്  കള്‍ക്ക് പിന്നിലെ കാര്യങ്ങള്‍ .... പറയാന്‍ മടിക്കാണിക്കരുത്.        


1 അഭിപ്രായം:

  1. അജ്ഞാതന്‍2011, ജൂലൈ 29 6:59 AM

    സൂപ്പര്‍ താരങ്ങളുടെ വീടുകളില്‍ ഈയടുത്തുണ്ടായ റൈഡ് ഗൌരവം നിറഞ്ഞ സംഭവം തന്നെ യാണ്‌. ഒരു പക്ഷെ ഇവര്‍ മാത്രമല്ല നമ്മുടെ സംവിധായകരെയും സംശയിക്കെണ്ടാതുണ്ട്

    മറുപടിഇല്ലാതാക്കൂ