ജനകീയ പ്രക്ഷോഭങ്ങള് ലോകത്ത് പലയിടങ്ങളിലും പല രീതികളിലും നടന്നിടുണ്ട് . വിപ്ലവ സമരഘളിലൂടെയും
,സമരസഹാസങ്ങളിളുടെയുമോക്കെയാണ് പല രാജ്യങ്ങലും സ്വതന്ത്രമായതും ,പല ഭരണ കുട ഭീകരന്മാരെ തുരതിയോടിചിട്ടുള്ളതും. ഭരണകൂടം എന്നുമുതല്‍ ജനങ്ങള് കെതിരെ തിരിയുന്നോ ആ നിമിഷം മുതല്‍ തന്നെ അതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അരങേറി വന്നിട്ടുണ്ട് .
അറബ് ലോകത്ത് സ്വെച്ച സെചാധി പത്യതിനെതിരെയുള്ള ജനകീയ പ്രക്ഷോഭം വ്യാപി ച്ചു കൊണ്ടിരികുകയാണപ്പോള് , ഈജ്പ്ത്യന്‍ സ്വേച്ഹാധിപതി ഹുസ്നി മുബരക്കിനെ ജനങ്ങള്‍ നാട് കടത്തി വിട്ടു കഴിഞ്ഞു . അത് പോലെതന്നെ ടുണീഷ്യ അടക്കമുള്ള മറ്റു രാജ്യങളിലും ഇതിന്റെ അലയൊലികള്‍ വ്യാപിച്ചു കഴിഞ്ഞു .
ഒരു രാജ്യത്ത് ഏറ്റവും മൂല്യമുള്ളത് അവിടുത്തെ ജനങ്ങളാണ് അത് പോലെ യുള്ള കോടിക്കണക്കിനു പൌരന്മാരെ നിയന്ദ്രിക്കുന്നത് ഒരറ്റ ഭരണാധികാരിയും. അവിടെ നിയമങ്ങളും വ്യവസ്ഥിതികളും ,അഭ്യതര സുരക്ഷയുമൊക്കെ അയാളുടെ മാത്രം കയ്പിടിയിലോതുങ്ങ്ന്നു. ഇവിടെ ജനങ്ങള്‍ക്ക് നിലയോ വിലയോ ഒന്നും തന്നെ കല്‍പ്പിക്കുന്നില്ല . അപ്പോഴാണ് ജനങ്ങള്‍ സംഘടിക്കുന്നതും സമരങല്‍ സൃഷടിക്കുന്നതും.
ജനങലെ വിഡ്ഢികലക്കി കൊണ്ട് ഒരു അധികരിക്കും അധികനാള്‍ ആ കസേരയിലിരിക്കാന്‍ കഴിയില്ല എന്നതിനുള്ള തെളിവുകളും കുടിയാണ് അറബ് ലോകത്ത് നിന്ന് നമുക്ക് ലഭ്യമയിക്കൊണ്ടിരിക്കുന്നത് .
അറബ് ലോകതുണ്ടയികൊണ്ടിരിക്കുന്ന ഈ പ്രക്ഷോഭം നമ്മുടെ കാമ്പുസ്സുകളിലും മുഴങ്ങി കേള്‍ക്കെണ്ടതുണ്ട് . കാരണം പല ക്യബസ്സുകളും രാഷ്ട്രീയ തല്പര്യങ്ങലും , പാര്‍ട്ടി അജണ്ട കളും മാത്രം നിറവേറ്റി കുത്തക രാഷ്രീയക്കാരുടെ കയ്കളിലാണ് . പലയിടങ്ങളിലും വിധ്യാര്‍തികളുടെ അവകാശങ്ങല്‍ ഹനിക്കപെടുന്നു .തെരഞ്ഞെടുപ്പുകാളോ വോട്ടിന്ഗോ നട ക്കുന്നുംമില്ല. ചിലയിടങ്ങളില്‍ അതിനെ എതിര്‍ത്ത് സംസാരിക്കുന്നവന് നേരിടേണ്ടി വന്നിട്ടുള്ളത് ക്രൂരമയ പീഡനങ്ങലോ എതിര്‍പ്പുകളേയുമോക്കെയാ വാം . മറ്റിടങ്ങളില്‍ കലാലയ മാനേജ് മെന്റിന്റെ അമിത ഇടപെടലും അവിടുത്തെ വിധ്യര്തികള്‍ക്ക് ദോശ മായി മാറാറുണ്ട് . അറബു ലോകതുണ്ടയിട്ടുള്ള ഈ വിപ്ലവ ഗാനം നമ്മുടെ കലലയങ്ങളില്‍ ഇനിയും മുഴങ്ങി കേട്ടില്ലെങ്കില്‍ വരാനിരിക്കുന്നത് അത്യന്തം അപകടം തന്നെ യായിരിക്കും .
കുത്തക ഭരണാധി വര്‍ഗ്ഗത്തെയാണ് നമുക്ക് നേരിടേണ്ടത് . അമേരിക്കയുടെ കുത്തക താല്പര്യങ്ങളുടെയും , അവരുടെ പചിമേഷ്യന്‍ നയത്തിന്റെ അടിസ്ഥാന പ്രമാണ ങ്ങലെയുമോക്കെയാണ് അറബു പ്രക്ഷോഭം വെല്ലുവിളിചിരിക്കുന്നത്. അമേരിക്ക യുടെ താല്പര്യം ഈജിപ്ത്യന്‍ ഭരണകുടതിന്റെ സ്സ്തിരതയും , ജനങ്ങളുടെ അസഘടിതവുമായിരുന്നു. വ്യവസ്ഥിതിയിലുള്ള മാറ്റമായിരുന്നില്ല.ഈ സ്ഥിതിക്ക് കൊടുക്കേണ്ട വില അറബു ജനതയുടെ സ്വതന്ത്രവും ജനതിപത്യവകാശവുമാണ്. ഈ ഗവര്‍ന്മേന്റുകളെ എതിര്‍ക്കുന്നരരെല്ലാം ഇസ്ലാമിക തീവ്രവാദികളെന്നുള്ള അവരുടെ വാദം അപ്പാടെ തകര്‍ന്നു കഴിഞ്ഞിരിക്കുന്നു . ഇനി അവിടെ ജനങ്ങല്‍ തെരജ്ഹെടുക്കുന്ന അധികാരികള്‍ ഭരിക്കും , ജനാതിപത്യം കുടുതല്‍ ശക്തിയെറും , ജനഹിതം ഹനിക്കപെടുകയില്ല .
'സത്യം മറനീക്കി ഒടുവില്‍ വന്നെത്തു മെന്നത് കാലം തെളിയിച്ച മറ്റൊരു സത്യമാണ് '. അതെവിടെയനെകിലും സംഭവിക്കുക തന്നെ ചെയ്യും. നമ്മുടെ കലലയങ്ങളില്‍ പോലും.
നമ്മള്‍ ജക്രത പാലിക്കേണ്ട സമയമതിക്രമിചിരിക്കുന്നു. അക്രമങ്ങളില്ലാതെ , സമാധാനമായി സര്‍വ്വ സ്വതന്ട്രതോടെ നമുക്ക് മുന്നേറാം....
.
പോസ്റ്റുകൾ വായിച്ചു. അക്ഷരത്തെറ്റുകൾ കാണുന്നു. തിരുത്തുമല്ലോ.
മറുപടിഇല്ലാതാക്കൂഅക്ഷര തെറ്റുകള്‍ ചൂണ്ടി കാണിച്ചു തന്നതില്‍ നന്ദി ചീര്ച്ചയായും അവ മാറ്റുന്നതാണ്
മറുപടിഇല്ലാതാക്കൂintresting.
മറുപടിഇല്ലാതാക്കൂ