2011, നവംബർ 24, വ്യാഴാഴ്‌ച

Anti-KNPP struggle to enter 100th day Thursday

 

Anti-KNPP struggle to enter 100th day Thursday


  CHENNAI: The people's struggle against the Koodankulam Nuclear Power Project (KNPP) in Tamil Nadu enters its 100th day Thursday.
The
movement against the two 1,000 MW reactors being built by the Nuclear
Power Corporation of India Ltd (NPCIL) in Tirunelveli district's
Koodankulam area, about 650 km from here, began Aug 16 at Idinthakarai
and is spearheaded by the People's Movement Against Nuclear Energy
(PMANE).
"The anti-KNPP struggle began Aug 16 and Thursday will
be the 100th day. We will be conducting a blood donation camp at
Idinthakarai, near Koodankulam," M. Pushparayan, convener of the Coastal
People's Federation and a PMANE leader, told IANS.
The struggle
is now in its third phase as there were two breaks in the relay fast -
the first between Sep 21-Oct 9 and the second break on Oct 17 for the
local governing body elections.
Villagers fear for their lives
and safety in case of any nuclear accident and the long-term impact the
nuclear plant would have on the population.
Their agitation has
put a stop to the project work, thereby delaying the commissioning of
the first unit by several months and increasing the project cost from
the budgeted Rs.13,171 crore.
The staying power of the activists and the support from the local people has put the spotlight on Koodankulam.
"Once
the fishermen decide on a thing, they remain steadfast. As to the
funds, the fishermen's association in each village chips in with funds.
There are no major expenses for us except water and the tent. It is a
fasting protest so there is no expense on food," Pushparayan said.
He said fishing villages which participate in the relay fast take care of the expenses for their team.
Activists
are upset that their protest is being termed anti-national by some
quarters and that police are booking cases against the demonstrators.
Tirunelveli police have booked cases against the protestors for trespassing and also for waging war against the nation.
"Let
the authorities put up glowing buoys so that fishermen know the line of
demarcation. Anti-nuclear power does not mean anti-national,"
Pushparayan remarked.


Koodankulam plant: Fishermen observe 'black day'


Koodankulam plant: Fishermen observe 'black day'


Koodankulam: As part of their protest against the nuclear power plant here, fishermen from coastal belt in the region on Monday observed the World Fisheries Day as 'black day' with black coloured flags and festoons on their boats.

Fishermen of Idindakarai, the epicentre of the over three-month long protests by locals demanding scrapping of the Indo-Russian project, Tirunelveli and Kanyakumari also held black flag demonstrations, raising slogans against the Koodankulam Nuclear Power Plant.

Meanwhile, the relay fast by locals, demanding scrapping of the project citing safety concerns, entered its 35th day today.

Pushparayon, convenor of the Anti-Nuclear Energy movement, said they were now contemplating about the next stage of the stir in wake of the "failure" of talks between the Central and state government-appointed committees.

Pushparayon, also a member representing the agitators on the state government panel, claimed that people's support to the movement was intact and there was no division.

In a counter-protest, about 100 supporters of KNPP also held a demonstration at Valliyoor demanding commissioning of the plant.

Sathyaseelan, a leader of the KNPP Supporting People's Movement, said though the initial response to their movement was meagre, "more and more people from other belts are now extending their support".

PTI 












2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

നീതിയുടെ ശാപം

                നീതിയുടെ ശാപം                              

 കച്ചവടക്കാരന്റെ കണ്ണില്‍ തുളസ്സിന്റെ ക്രമങ്ങള്‍  എന്നും സംശയങ്ങള്‍  മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ .
 ഇതില്‍ എതോരുവനാണ് മുന്നില്‍ കിടന്നലരുന്നതെന്ന് അയാള്ളിന്നും സാകൂതം നിരീക്ഷിക്കുന്നു .
നീതിയുടെ നേര്‍രേഖ ക്ക്  വ്യതിയാനം സംഭവിച്ചാല്‍ ഒന്നുകില്‍ അയാള്‍ക്ക് നാശം അല്ലെങ്കില്‍ അയാള്‍ക്ക് ശാപം...... .
അതിനാലയാള് എന്നും ജക്രതയോടെ നടന്നു .
 കടലാസ്സു കഷണതിലേക്ക് ആഗോളീകരണം ഇറക്കുമതി ചെയ്തു അയാള്‍ പാവപെട്ടവന്റെ കുനിഞോട്ടിയ   വയറിലേക്ക് നോക്കി .
അവിടെ അവസാന ശ്വാസത്തിന്റെ വിയര്‍പ്പു തുള്ളികള്‍ ഒരിതള്‍ പോലെ ഉറ്റി വീഴാന്‍ കാതോര്തിരിക്കുകയായിരുന്നു.
ഒടുവിലെ തുണ്ട് കടലാസ്സു കഷണം മേശക്കുള്ളിലെ ആഘാത ഗര്‍ത്തത്തിലേക്ക് നിക്ഷേ പിച്ച്  കച്ചവടക്കാരന്‍ 
ശ്വാസമെടുത്തു കളയുമ്പോള്‍  ഇരു വശങ്ങള്‍ക്കിടയിലെ നെടുവീര്‍പ്പുകളും പേറി 
നീതിയുടെ നേര്‍ത്ത രേ കുത്തനെ കച്ചവടക്കാരന്റെ വയറ്റിലേക്ക് കൊടുംകാറ്റ്    പോലെ 
 ആഞ്ഞ്ടുത്തു  കൊണ്ടിരുന്നു ...........




                           റഷാദ്.വി.പി.കൂരാട്



2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ഓസ്ക്കറും ഹജ്ജും ഒത്തു ചേരുമ്പോള്‍ ....................



ഹജ്ജിനു പോകുന്നവരുടെ കൂട്ടത്തില്‍ നടന്‍ സലിം കുമാറിന്റെ കാരുണ്യം കൊണ്ട് അലവിക്കുട്ടിക്കും ഇടം ലഭിച്ചു . തൊട്ടപ്പുറത്ത് ദേശീയ നടനെന്ന ബഹുമതിക്ക് പിന്നാലെ സലിം കുമാര്‍ ഒസ്ക്കാരിലെക്കും. ഹജ്ജിനു പോവാനായി ആഗ്രഹിച്ചു നടക്കുന്ന രണ്ടു പേരുടെയും, ഒന്ന് റിയാലിറ്റി യും മറ്റേതു സിനിമയുമാകുമ്പോള്‍ ഇവിടെ സ്നേഹത്തിനും കാരുണ്യത്തിനും ഇചാസക്തികല്‍ക്കുമെല്ലാം ഒടുവിലൊരു നാള്‍ വിജയമുണ്ടാകുമെന്നതിനു  കാലം തെളിയിപ്പിച്ചു കൊടുത്ത സത്യം തന്നെയെന്നതില്‍ ഒരു സംശയവുമില്ല.




2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഫോട്ടോഷോപ്പിന്‍റെ കുസുര്‍തികള്‍


ഫോട്ടോഷോപ്പിന്‍റെ കുസുര്‍തികള്‍

എഴുതാനുള്ളതും പറയാനുള്ളതുമെല്ലാം ഈ ചിത്രങ്ങള്‍ പറയും .....















































                                 


                                                                                          കടപ്പാട് : ഹാരിസ്

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

പ്രിയപ്പെട്ട ഹസാരെ ഇനിയെന്ത് ?


         പ്രിയപ്പെട്ട ഹസാരെ  ഇനിയെന്ത് ?




ഹസാരെയുടെ സമരത്തിനു പിന്നിലെ ഗൂഡ തന്ത്രം മനസ്സിലാക്കുക. 
    ഇതിനു ഒത്താശ നല്‍കുന്നത് ആരാണെന്ന വസ്തുത നാം ജനങ്ങള്‍ മനസ്സിലാക്കണം. എന്നിട്ടു മതിയാവും ആവേശവും പ്രതിഷേധങ്ങളുമെല്ലാം.

2011, ജൂലൈ 29, വെള്ളിയാഴ്‌ച

സുപ്പര്‍ റൈഡ്






സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം ലക്ഷങ്ങളും കോടികളും കടന്നു കുതിച്ചു  കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു റൈഡ്  എന്തുകൊണ്ടും നല്ലതാണു. മമ്മൂട്ടിയും, മോഹന്‍ലാലും മാത്രമല്ല ഇവര്‍ക്ക് പുറകില്‍ ഇനിയും അണി നിരക്കാന്‍ ഒരുപാടു പേരുണ്ട് . സിനിമക്ക് പുറമേ രാഷ്ട്രീയവും ബിസ്സിനസ്സും അങ്ങനെ സമൂഹത്തിന്റെ മുകള്‍തട്ടില്‍ ജീവിക്കുന്ന എല്ലാവരുടേയും കള്ള പണവും വരുമാനങ്ങളും എല്ലാം തന്നെ  വരും ദിവസങ്ങളില്‍ സമൂഹ മനസാക്ഷിക്ക് മുമ്പില്‍ തുറന്നു വരേണ്ടതുണ്ട്.
                    വായനക്കാര്‍ക്ക്‌ പറയാം ............ റൈഡ്  കള്‍ക്ക് പിന്നിലെ കാര്യങ്ങള്‍ .... പറയാന്‍ മടിക്കാണിക്കരുത്.        


2011, ജൂലൈ 19, ചൊവ്വാഴ്ച

2 കവിതകള്‍

                      വിലാപം

 എവിടെയായിരുന്നു തുടക്കം ...............
ഉറ്റി വീണടിഞ്ഞ ബാഷ്പ്പതുള്ളികളില്‍  നിന്നോ ?
 എന്തായിരുന്നു കാര്യം.. ഈ അവസാന നിമിഷത്തിലെ ഇടവേളകളില്‍ ..
 അവളില്‍ ആരായിരുന്നു നീ .....നിന്നിലെ നീയോ അവളിലെ അവനോ .?
 എന്തിനായിരുന്നു..................?
 ഒരു ജന്മം കൂടി എരിച്ചടക്കുവാനോ...?
 ഒടുവില്‍ ഏറ്റവുമൊടുവില്‍ ,ഇന്നലെകളിലെ
 സായം സന്ധ്യ കണക്കെ നീ അവളോട്‌ പറഞ്ഞത്

"നീയും ഞാനും എന്തിനായിരുന്നു വെറുതെ......?!!!!!"


                      മര്‍ത്യന്‍

നിന്‍ വിരല്‍ തുമ്പിലൂടെ ഒലിച്ചിറങ്ങുന്ന ചുടു രക്തം
 നിനക്ക്വേണ്ടി   തന്നെയോ ?
 നിന്നാത്മാവിനുള്ളില്‍  എരിഞ്ഞടങ്ങുന്ന നോവിന്‍ മഷിത്തണ്ട്
 നി ന്‍റെതു മാത്രമോ ?
കടലാസുകളിലൂടെ നീ ഒഴുക്കി കളയുന്ന വിരഹ വേദനകളില്‍ നീ ശപി ക്കുന്നത് നിന്നെ മാത്രമോ ?
 പൂര്‍ത്തിയാവാ ത്ത ഭ്രമണങ്ങള്‍ക്ക് നടുവില്‍
നീയെന്ന മര്‍ത്യന് എന്ത് വിലയാണ് നല്‍കാനുള്ളത് ?
ഒടുവില്‍ നഷ്ട്ടത്തി ന്‍റെ കണക്കുബുക്കില്‍ നീ എഴുതി ചേര്‍ക്കുന്നത്
നി ന്‍റെ പേരിനു പകരം ആരുടെതായിരിക്കും.......?

2011, ജൂലൈ 8, വെള്ളിയാഴ്‌ച

വിട

പറയുന്നത് വിട എന്ന വാക്കാണെങ്കിലും അകലുന്നത് ഒരു ആയുസ്സ് കൂടിയായിരിക്കും
.

2011, ജൂൺ 14, ചൊവ്വാഴ്ച

തകര്‍ന്നടിയുന്ന സ്വേച്ഹാധിപതികള്‍

                 ജനകീയ പ്രക്ഷോഭങ്ങള്  ലോകത്ത് പലയിടങ്ങളിലും പല രീതികളിലും നടന്നിടുണ്ട് . വിപ്ലവ സമരഘളിലൂടെയും 
,സമരസഹാസങ്ങളിളുടെയുമോക്കെയാണ് പല രാജ്യങ്ങലും സ്വതന്ത്രമായതും ,പല ഭരണ കുട ഭീകരന്മാരെ തുരതിയോടിചിട്ടുള്ളതും. ഭരണകൂടം എന്നുമുതല്‍ ജനങ്ങള് കെതിരെ തിരിയുന്നോ ആ നിമിഷം മുതല്‍ തന്നെ അതിനെതിരെയുള്ള പ്രതിഷേങ്ങള്‍  അരങേറി  വന്നിട്ടുണ്ട് . 
            അറബ് ലോകത്ത് സ്വെച്ച സെചാധി പത്യതിനെതിരെയുള്ള ജനകീയ പ്രക്ഷോഭം വ്യാപി ച്ചു കൊണ്ടിരികുകയാപ്പോള്‍ , ഈജ്പ്ത്യന്‍ സ്വേച്ഹാധിപതി  ഹുസ്നി മുബരക്കിനെ ജനങ്ങള്‍  നാട് കടത്തി വിട്ടു കഴിഞ്ഞു . അത് പോലെതന്നെ ടുണീഷ്യ അടക്കമുള്ള മറ്റു രാജ്യളിലും ഇതിന്റെ അലയൊലികള്‍ വ്യാപിച്ചു കഴിഞ്ഞു .
     ഒരു രാജ്യത്ത് ഏറ്റവും മൂല്യമുള്ളത് അവിടുത്തെ ജനങ്ങളാണ് അത് പോലെ യുള്ള കോടിക്കണക്കിനു പൌരന്മാരെ നിയന്ദ്രിക്കുന്നത് ഒരറ്റ ഭരണാധികാരിയും. അവിടെ നിയമങ്ങളും വ്യവസ്ഥിതികളും ,അഭ്യതര സുരക്ഷയുമൊക്കെ അയാളുടെ മാത്രം കയ്പിടിയിലോതുങ്ങ്ന്നു. ഇവിടെ ജനങ്ങള്‍ക്ക് നിലയോ വിലയോ ഒന്നും  തന്നെ കല്‍പ്പിക്കുന്നില്ല . അപ്പോഴാണ്  ജനങ്ങള്‍ സംഘടിക്കുന്നതും സമരല്‍ സൃഷടിക്കുന്നതും.
 ജനലെ വിഡ്ഢികലക്കി കൊണ്ട് ഒരു അധികരിക്കും അധികനാള്‍ ആ കസേരയിലിരിക്കാന്‍ കഴിയില്ല എന്നതിനുള്ള തെളിവുകളും കുടിയാണ് അറബ് ലോകത്ത് നിന്ന് നമുക്ക് ലഭ്യമയിക്കൊണ്ടിരിക്കുന്നത് .   
 
                        അറബ് ലോകതുണ്ടയികൊണ്ടിരിക്കുന്ന ഈ പ്രക്ഷോഭം നമ്മുടെ കാമ്പുസ്സുകളിലും മുഴങ്ങി കേള്‍ക്കെണ്ടതുണ്ട് . കാരണം പല ക്യബസ്സുകളും രാഷ്ട്രീയ തല്പര്യങ്ങലും , പാര്‍ട്ടി അജണ്ട കളും മാത്രം നിറവേറ്റി  കുത്തക രാഷ്രീയക്കാരുടെ കയ്കളിലാണ്‌ . പലയിടങ്ങളിലും വിധ്യാര്‍തികളുടെ അവകാശങ്ങല്‍ ഹനിക്കപെടുന്നു .തെരഞ്ഞെടുപ്പുകാളോ   വോട്ടിന്ഗോ  നട ക്കുന്നുംമില്ല.  ചിലയിടങ്ങളില്‍ അതിനെ എതിര്‍ത്ത് സംസാരിക്കുന്നവന് നേരിടേണ്ടി വന്നിട്ടുള്ളത് ക്രൂരമയ പീഡനങ്ങലോ എതിര്‍പ്പുകളേയുമോക്കെയാ വാം . മറ്റിടങ്ങളില്‍ കലാലയ മാനേജ് മെന്റിന്റെ അമിത ഇടപെടലും അവിടുത്തെ വിധ്യര്തികള്‍ക്ക് ദോശ മായി മാറാറുണ്ട് . അബു ലോകതുണ്ടയിട്ടുള്ള ഈ വിപ്ലവ ഗാനം നമ്മുടെ കലലയങ്ങളില്‍ ഇനിയും മുഴങ്ങി  കേട്ടില്ലെങ്കില്‍ വരാനിരിക്കുന്നത് അത്യന്തം അപകടം തന്നെ യായിരിക്കും .

               കുത്തക ഭരണാധി വര്‍ഗ്ഗത്തെയാണ് നമുക്ക് നേരിടേണ്ടത് . അമേരിക്കയുടെ കുത്തക താല്പര്യങ്ങളുടെയും , അവരുടെ പചിമേഷ്യന്‍ നയത്തിന്റെ അടിസ്ഥാന പ്രമാണ ങ്ങലെയുമോക്കെയാണ് അറബു  പ്രക്ഷോഭം വെല്ലുവിളിചിരിക്കുന്നത്. അമേരിക്ക യുടെ താല്പര്യം ഈജിപ്ത്യന്‍ ഭരണകുടതിന്റെ സ്സ്തിരതയും , ജനങ്ങളുടെ അസഘടിതവുമായിരുന്നു. വ്യവസ്ഥിതിയിലുള്ള മാറ്റമായിരുന്നില്ല.ഈ സ്ഥിതിക്ക് കൊടുക്കേണ്ട വില അബു  ജനതയുടെ സ്വതന്ത്രവും ജനതിപത്യവകാശവുമാണ്‌. ഈ ഗവര്‍ന്മേന്റുകളെ എതിര്‍ക്കുന്നരരെല്ലാം ഇസ്ലാമിക തീവ്രവാദികളെന്നുള്ള അവരുടെ വാദം അപ്പാടെ തകര്‍ന്നു കഴിഞ്ഞിരിക്കുന്നു . ഇനി അവിടെ ജനങ്ങല്‍ തെരജ്ഹെടുക്കുന്ന അധികാരികള്‍ ഭരിക്കും , ജനാതിപത്യം കുടുതല്‍ ശക്തിയെറും  , ജനഹിതം ഹനിക്കപെടുകയില്ല .  
 'സത്യം മറനീക്കി ഒടുവില്‍ വന്നെത്തു മെന്നത് കാലം തെളിയിച്ച മറ്റൊരു സത്യമാണ് '. അതെവിടെയനെകിലും സംഭവിക്കുക തന്നെ ചെയ്യും. നമ്മുടെ കലലയങ്ങളില്‍ പോലും. 
 നമ്മള്‍ ജക്രത പാലിക്കേണ്ട സമയമതിക്രമിചിരിക്കുന്നു. അക്രമങ്ങളില്ലാതെ , സമാധാനമായി  സര്‍വ്വ സ്വതന്ട്രതോടെ   നമുക്ക് മുന്നേറാം....
  .

2011, ജൂൺ 13, തിങ്കളാഴ്‌ച

കഥ മൂലബിള്ളിയുടെ വിലാപം

                                                                                 
                           
                            വളരെ ആകസ്മികമായിട്ടായിരുന്നു  ആ സംഭവം  ഞങ്ങളില്‍ വന്നു പതിച്ചത് .പുതിയ വികസന പ്രവര്‍താനങ്ങള്‍ തുടങാന്‍ പഴയ ജനതയുടെ മേല്‍ മണ്ണിട്ട്‌ മൂടുക ,അവരുടെ ശവകുഴികള്‍ക്ക് മേല്‍ കെട്ടിട സമുച്ചയങ്ങളും  ,കൂറ്റന്‍ ടര്‍മിനലുകളും പടുത്തുയര്‍ത്തുക,പിന്നെ എന്നെന്നേക്കു മയി ഞങ്ങളെ ഇല്ലായ്മ ചെയ്യുക .
       ഞാനും ഇന്നതിനൊരു ഇരയാണ് . കേറി ക്കിടക്കാന്‍ ഇനി എനിക്കൊരു കൂര പോലും ഇല്ല. എന്റെ വൃദ്ദ മാതാവിനെ അകത്താക്കി വാതിലടച്ച് ,അവരെന്നെയും  ,മാതാവിന്റെയും തലയിലൂടെ ഞങള്‍ അദ്ധ്വനിച്ചുണ്ടാക്കിയ , ചോര നീരാക്കി നിര്‍മ്മിച്ച കൊച്ചു ഗൃഹത്തെ തരിപ്പനമാക്കികൊണ്ടിരുന്നു.
ഉറക്കെയൊന്നു അലറി വിളിക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല  . ശബ്ദം തൊണ്ടയില്‍ കുരുങ്ങി  കഴിഞ്ഞിരുന്നു.  എന്റെ മാതാവിനെ പുത്തെക്കെറിയുന്നത് കണ്ടാണ്‌  ഞാന്‍ വീട്ടിനകത്ത് നിന്നും ചാടിയിരങ്ങിയത്.
അതിനിടയില്‍ അവരെല്ലാം തകര്‍ത്തു കഴിഞ്ഞിരുന്നു. ഒടുവില്‍ ഒരു പിടി ചാരം മാത്രം ബാക്കിയാക്കി ജെ. സി ബി യുടെ നീളന്‍ കയ്യ്‌ അവിടെ നിന്നും പിന്‍ വാങ്ങ് മ്പോള്‍ എന്റെ  മനസ്സില്‍ ഒരിടിമുഴക്കം പെട്ടന്ന് തട്ടി തെറിച്ചകന്നു. 
                         പുനരദി വാസ പാക്കേജുകള്‍ കടലാസുകള്‍ക്കുള്ളില്‍ ഭദ്രമായി തന്നെ  ഒതുങ്ങി . ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും പു
റത്തേക്കു വീഴാന്‍ പോലും ഞങ്ങള്‍ക്കടുത്തിനി ഇടമില്ല. 'നിങ്ങളിനി പ്രസവിക്കരുതെന്ന്  ഞാനവരോട് പറഞ്ഞു.'
പത്ര താളുകളിലും ,മാഗസിന്‍ ഫീച്ചറുകളിലും ഞങ്ങളുടെ ചിത്രങ്ങള്‍   തെ    ളിഞ്ഞു നിന്നു. അവര്‍ ഞങ്ങളെ വെച്ച് കാശുണ്ടാക്കി .ചിലര്‍ അവരുടെ പേരുകള്‍ പരസ്സ്യപ്പെടുതാന്‍  മനപ്പൂര്‍വം തന്നെ ഞങ്ങളെ ഉപയോഗിച്ചു.           ഒന്നിനോടും മുഖം കുനിച്ചു കാണിച്ചില്ല. എല്ലാം ഏറ്റ്‌  വാങ്ങ് കയായിരുന്നു. "കാരണം എനിക്കെന്റെ അമ്മയായിരുന്നു വലുത്."
                      ഇപ്പോള്‍ എന്റെ കയ്കളില്‍ പിച്ച പാത്രമുണ്ട് , അമ്മയുടെ കുഴിമാടത്തില്‍  അവസാന പിടി  പച്ച മണ്ണും വാരിയെറിഞ്ഞു ഞ നിന്നലയുകയാണ് .തീര്‍ത്തും ഏകനായ് .
പിന്നില്‍ നിന്നിപ്പോഴും ആരോ വിളിച്ചലറുന്നുണ്ട് .ഭരണ വര്‍ഗ കാട്ടാളന്‍മാരുടെ ഇരുണ്ട കയ്കള്‍ ഇനിയുമെന്നെ പിടിച്ചു വലിചിഴക്കാം........

2011, മാർച്ച് 5, ശനിയാഴ്‌ച

നീതി ദേവത


നിയമക്കുരുക്കില്‍  അടി തെറ്റി വീണയാളെ രക്ഷിക്കാനായി നടത്തിയ ശ്രമത്തില്‍ കൂടെയുണ്ടായിരുന്നവരുടെ ചവിട്ടിനടിയില്‍ പെട്ട്  തൊട്ടപ്പുരതുണ്ടയിരുന്ന മധ്യവയസ്ക്കന്‍ ഗുരുതര ചികിത്സക്കായി  ആശുപത്രിയില്‍ കിടപ്പിലായി . 

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ഇരകള്‍

                                                                                  
                                 . ഇതും മനുഷ്യരാണ് ഗതി കിട്ടാതെ അലയുന്നവര്‍  ഉത്തരവാദികള്‍ നമ്മള്‍ തന്നെയല്ലേ       പ്രതികരിക്കുക   

2011, ജനുവരി 15, ശനിയാഴ്‌ച

കുടജാത്രി താഴ്‌വരയില്‍

                                
                                    
കുടജാത്രിയിലെ സര്‍വകജാന പീടത്തില്‍ ഒരിക്കല്‍ സുഹ്ര്തുക്കലോടൊപ്പം രാത്രി വീശിയടിക്കുന്ന കാറ്റിനെ പോലും വകവെക്കാതെ   ചിലവയിച്ചത് ജീവിതത്തിലെ  അത്യപൂര്‍വമായ അനുബവഘളിലോന്നയിരുന്നു.