ലേബലുകള്‍
2011, ജൂൺ 27, തിങ്കളാഴ്‌ച
2011, ജൂൺ 14, ചൊവ്വാഴ്ച
തകര്‍ന്നടിയുന്ന സ്വേച്ഹാധിപതികള്‍
ജനകീയ പ്രക്ഷോഭങ്ങള് ലോകത്ത് പലയിടങ്ങളിലും പല രീതികളിലും നടന്നിടുണ്ട് . വിപ്ലവ സമരഘളിലൂടെയും
,സമരസഹാസങ്ങളിളുടെയുമോക്കെയാണ് പല രാജ്യങ്ങലും സ്വതന്ത്രമായതും ,പല ഭരണ കുട ഭീകരന്മാരെ തുരതിയോടിചിട്ടുള്ളതും. ഭരണകൂടം എന്നുമുതല്‍ ജനങ്ങള് കെതിരെ തിരിയുന്നോ ആ നിമിഷം മുതല്‍ തന്നെ അതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അരങേറി വന്നിട്ടുണ്ട് .
അറബ് ലോകത്ത് സ്വെച്ച സെചാധി പത്യതിനെതിരെയുള്ള ജനകീയ പ്രക്ഷോഭം വ്യാപി ച്ചു കൊണ്ടിരികുകയാണപ്പോള് , ഈജ്പ്ത്യന്‍ സ്വേച്ഹാധിപതി ഹുസ്നി മുബരക്കിനെ ജനങ്ങള്‍ നാട് കടത്തി വിട്ടു കഴിഞ്ഞു . അത് പോലെതന്നെ ടുണീഷ്യ അടക്കമുള്ള മറ്റു രാജ്യങളിലും ഇതിന്റെ അലയൊലികള്‍ വ്യാപിച്ചു കഴിഞ്ഞു .
ഒരു രാജ്യത്ത് ഏറ്റവും മൂല്യമുള്ളത് അവിടുത്തെ ജനങ്ങളാണ് അത് പോലെ യുള്ള കോടിക്കണക്കിനു പൌരന്മാരെ നിയന്ദ്രിക്കുന്നത് ഒരറ്റ ഭരണാധികാരിയും. അവിടെ നിയമങ്ങളും വ്യവസ്ഥിതികളും ,അഭ്യതര സുരക്ഷയുമൊക്കെ അയാളുടെ മാത്രം കയ്പിടിയിലോതുങ്ങ്ന്നു. ഇവിടെ ജനങ്ങള്‍ക്ക് നിലയോ വിലയോ ഒന്നും തന്നെ കല്‍പ്പിക്കുന്നില്ല . അപ്പോഴാണ് ജനങ്ങള്‍ സംഘടിക്കുന്നതും സമരങല്‍ സൃഷടിക്കുന്നതും.
ജനങലെ വിഡ്ഢികലക്കി കൊണ്ട് ഒരു അധികരിക്കും അധികനാള്‍ ആ കസേരയിലിരിക്കാന്‍ കഴിയില്ല എന്നതിനുള്ള തെളിവുകളും കുടിയാണ് അറബ് ലോകത്ത് നിന്ന് നമുക്ക് ലഭ്യമയിക്കൊണ്ടിരിക്കുന്നത് .
അറബ് ലോകതുണ്ടയികൊണ്ടിരിക്കുന്ന ഈ പ്രക്ഷോഭം നമ്മുടെ കാമ്പുസ്സുകളിലും മുഴങ്ങി കേള്‍ക്കെണ്ടതുണ്ട് . കാരണം പല ക്യബസ്സുകളും രാഷ്ട്രീയ തല്പര്യങ്ങലും , പാര്‍ട്ടി അജണ്ട കളും മാത്രം നിറവേറ്റി കുത്തക രാഷ്രീയക്കാരുടെ കയ്കളിലാണ് . പലയിടങ്ങളിലും വിധ്യാര്‍തികളുടെ അവകാശങ്ങല്‍ ഹനിക്കപെടുന്നു .തെരഞ്ഞെടുപ്പുകാളോ വോട്ടിന്ഗോ നട ക്കുന്നുംമില്ല. ചിലയിടങ്ങളില്‍ അതിനെ എതിര്‍ത്ത് സംസാരിക്കുന്നവന് നേരിടേണ്ടി വന്നിട്ടുള്ളത് ക്രൂരമയ പീഡനങ്ങലോ എതിര്‍പ്പുകളേയുമോക്കെയാ വാം . മറ്റിടങ്ങളില്‍ കലാലയ മാനേജ് മെന്റിന്റെ അമിത ഇടപെടലും അവിടുത്തെ വിധ്യര്തികള്‍ക്ക് ദോശ മായി മാറാറുണ്ട് . അറബു ലോകതുണ്ടയിട്ടുള്ള ഈ വിപ്ലവ ഗാനം നമ്മുടെ കലലയങ്ങളില്‍ ഇനിയും മുഴങ്ങി കേട്ടില്ലെങ്കില്‍ വരാനിരിക്കുന്നത് അത്യന്തം അപകടം തന്നെ യായിരിക്കും .
കുത്തക ഭരണാധി വര്‍ഗ്ഗത്തെയാണ് നമുക്ക് നേരിടേണ്ടത് . അമേരിക്കയുടെ കുത്തക താല്പര്യങ്ങളുടെയും , അവരുടെ പചിമേഷ്യന്‍ നയത്തിന്റെ അടിസ്ഥാന പ്രമാണ ങ്ങലെയുമോക്കെയാണ് അറബു പ്രക്ഷോഭം വെല്ലുവിളിചിരിക്കുന്നത്. അമേരിക്ക യുടെ താല്പര്യം ഈജിപ്ത്യന്‍ ഭരണകുടതിന്റെ സ്സ്തിരതയും , ജനങ്ങളുടെ അസഘടിതവുമായിരുന്നു. വ്യവസ്ഥിതിയിലുള്ള മാറ്റമായിരുന്നില്ല.ഈ സ്ഥിതിക്ക് കൊടുക്കേണ്ട വില അറബു ജനതയുടെ സ്വതന്ത്രവും ജനതിപത്യവകാശവുമാണ്. ഈ ഗവര്‍ന്മേന്റുകളെ എതിര്‍ക്കുന്നരരെല്ലാം ഇസ്ലാമിക തീവ്രവാദികളെന്നുള്ള അവരുടെ വാദം അപ്പാടെ തകര്‍ന്നു കഴിഞ്ഞിരിക്കുന്നു . ഇനി അവിടെ ജനങ്ങല്‍ തെരജ്ഹെടുക്കുന്ന അധികാരികള്‍ ഭരിക്കും , ജനാതിപത്യം കുടുതല്‍ ശക്തിയെറും , ജനഹിതം ഹനിക്കപെടുകയില്ല .
'സത്യം മറനീക്കി ഒടുവില്‍ വന്നെത്തു മെന്നത് കാലം തെളിയിച്ച മറ്റൊരു സത്യമാണ് '. അതെവിടെയനെകിലും സംഭവിക്കുക തന്നെ ചെയ്യും. നമ്മുടെ കലലയങ്ങളില്‍ പോലും.
നമ്മള്‍ ജക്രത പാലിക്കേണ്ട സമയമതിക്രമിചിരിക്കുന്നു. അക്രമങ്ങളില്ലാതെ , സമാധാനമായി സര്‍വ്വ സ്വതന്ട്രതോടെ നമുക്ക് മുന്നേറാം....
.2011, ജൂൺ 13, തിങ്കളാഴ്‌ച
കഥ മൂലബിള്ളിയുടെ വിലാപം
വളരെ ആകസ്മികമായിട്ടായിരുന്നു ആ സംഭവം ഞങ്ങളില്‍ വന്നു പതിച്ചത് .പുതിയ വികസന പ്രവര്‍താനങ്ങള്‍ തുടങാന്‍ പഴയ ജനതയു ടെ മേല്‍ മണ്ണിട്ട് മൂടുക ,അവരുടെ ശവകുഴികള്‍ക്ക് മേല്‍ കെട്ടിട സമുച്ചയങ്ങളും ,കൂറ്റന്‍ ടര്മി നലുകളും പടുത്തുയര്‍ത്തുക,പിന്നെ എന്നെ ന്നേക്കു മയി ഞങ്ങളെ ഇല്ലായ്മ ചെയ്യുക .
ഞാനും ഇന്നതിനൊരു ഇരയാണ് . കേറി ക്കിടക്കാന്‍ ഇനി എനിക്കൊരു കൂര പോലും ഇല്ല. എന്റെ വൃദ്ദ മാതാവിനെ അകത്താക്കി വാതിലടച്ച് ,അവരെന്നെയും ,മാതാവിന്റെയും തലയിലൂടെ ഞങള്‍ അദ്ധ്വനിച്ചുണ്ടാക്കിയ , ചോര നീരാക്കി നിര്‍മ്മിച്ച കൊച്ചു ഗൃഹത്തെ തരിപ്പനമാക്കികൊണ്ടിരുന്നു.
ഉറക്കെയൊന്നു അലറി വിളിക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല . ശബ്ദം തൊണ്ടയില്‍ കുരുങ്ങി കഴിഞ്ഞിരുന്നു. എന്റെ മാതാവിനെ പുറത്തെക്കെറിയുന്നത് കണ്ടാണ് ഞാന്‍ വീട്ടിനകത്ത് നിന്നും ചാടിയിരങ്ങിയത്.
അതിനിടയില്‍ അവരെല്ലാം തകര്‍ത്തു കഴിഞ്ഞിരുന്നു. ഒടുവില്‍ ഒരു പിടി ചാരം മാത്രം ബാക്കിയാക്കി ജെ. സി ബി യുടെ നീളന്‍ കയ്യ് അവിടെ നിന്നും പിന്‍ വാങ്ങ് മ്പോള്‍ എന്റെ മനസ്സില്‍ ഒരിടിമുഴക്കം പെട്ടന്ന് തട്ടി തെറിച്ചകന്നു.
പുനരദി വാസ പാക്കേജുകള്‍ കടലാസു കള്‍ക്കുള്ളില്‍ ഭദ്രമായി തന്നെ ഒതു ങ്ങി . ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും പു
റത്തേക്കു വീഴാന്‍ പോലും ഞങ്ങ ള്ക്കടുത്തിനി ഇടമില്ല. 'നിങ്ങളിനി പ്രസവിക്കരുതെന്ന് ഞാ നവരോട് പറഞ്ഞു.'
പത്ര താളുകളിലും ,മാഗസിന്‍ ഫീച്ചറുകളിലും ഞങ്ങളുടെ ചിത്രങ്ങള്‍ തെ ളിഞ്ഞു നിന്നു. അവര്‍ ഞങ്ങളെ വെച്ച് കാശുണ്ടാക്കി .ചിലര്‍ അവരുടെ പേരുകള്‍ പരസ്സ്യപ്പെടുതാന്‍ മനപ്പൂര്‍വം തന്നെ ഞങ്ങളെ ഉപയോഗിച്ചു. ഒന്നിനോടും മുഖം കുനിച്ചു കാണി ച്ചില്ല. എല്ലാം ഏറ്റ് വാങ്ങ് കയായിരുന്നു. "കാരണം എനിക്കെന്റെ അമ്മയായിരുന്നു വലുത്."
ഇപ്പോള്‍ എന്റെ കയ്കളില്‍ പിച്ച പാത്രമുണ്ട് , അമ്മയുടെ കുഴിമാടത്തില്‍ അവസാന പിടി പച്ച മണ്ണും വാരിയെറിഞ്ഞു ഞ നിന്നലയുകയാണ് .തീര്‍ത്തും ഏകനാ യ് .
പിന്നില്‍ നിന്നിപ്പോഴും ആരോ വി ളിച്ചലറുന്നുണ്ട് .ഭരണ വര്‍ഗ കാ ട്ടാളന്മാരുടെ ഇരുണ്ട കയ്കള്‍ ഇനിയുമെന്നെ പിടിച്ചു വലിചിഴക്കാം........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)