നീതിയുടെ ശാപം
റഷാദ്.വി.പി.കൂരാട്
കച്ചവടക്കാരന്റെ കണ്ണില്‍ തുളസ്സിന്റെ ക്രമങ്ങള്‍ എന്നും സംശയങ്ങള്‍ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ .
ഇതില്‍ എതോരുവനാണ് മുന്നില്‍ കിടന്നലരുന്നതെന്ന് അയാള്ളിന്നും സാകൂതം നിരീക്ഷിക്കുന്നു .
നീതിയുടെ നേര്‍രേഖ ക്ക് വ്യതിയാനം സംഭവിച്ചാല്‍ ഒന്നുകില്‍ അയാള്‍ക്ക് നാശം അല്ലെങ്കില്‍ അയാള്‍ക്ക് ശാപം...... .
അതിനാലയാള് എന്നും ജക്രതയോടെ നടന്നു .
കടലാസ്സു കഷണതിലേക്ക് ആഗോളീകരണം ഇറക്കുമതി ചെയ്തു അയാള്‍ പാവപെട്ടവന്റെ കുനിഞോട്ടിയ വയറിലേക്ക് നോക്കി .
അവിടെ അവസാന ശ്വാസത്തിന്റെ വിയര്‍പ്പു തുള്ളികള്‍ ഒരിതള്‍ പോലെ ഉറ്റി വീഴാന്‍ കാതോര്തിരിക്കുകയായിരുന്നു.
ഒടുവിലെ തുണ്ട് കടലാസ്സു കഷണം മേശക്കുള്ളിലെ ആഘാത ഗര്‍ത്തത്തിലേക്ക് നിക്ഷേ പിച്ച് കച്ചവടക്കാരന്‍
ശ്വാസമെടുത്തു കളയുമ്പോള്‍ ഇരു വശങ്ങള്‍ക്കിടയിലെ നെടുവീര്‍പ്പുകളും പേറി
നീതിയുടെ നേര്‍ത്ത രേഖ കുത്തനെ കച്ചവടക്കാരന്റെ വയറ്റിലേക്ക് കൊടുംകാറ്റ് പോലെ
ആഞ്ഞ്ടുത്തു കൊണ്ടിരുന്നു ...........റഷാദ്.വി.പി.കൂരാട്
നല്ല ഒരു ചിന്ത ആണ് പങ്കു വെച്ചത്
മറുപടിഇല്ലാതാക്കൂkollam nalla kavitha
മറുപടിഇല്ലാതാക്കൂ